കോഴിക്കോട്: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 15 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം എൽ എ അറിയിച്ചു. 14 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്റ്റേഷനുകളും വലിയ വാഹനങ്ങള്‍ക്കുള്ള ഒരു ഹൈ സ്പീഡ് ചാര്‍ജിംഗ്...
Read full story
മലപ്പുറം: മഞ്ചേരി മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് സ്‌കൂട്ടര്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവ ചാര്‍ജ് ചെയ്യാനാവശ്യമായ പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് അഡ്വ: യു.എ ലത്തീഫ് എം.എല്‍.എ അറിയിച്ചു. മഞ്ചേരി നഗരസഭയില്‍ ഐജിബിടി ബസ്സ്റ്റാന്‍ഡ്, തൃക്കലങ്ങോട് പഞ്ചായത്തില്‍ ഹാജിയാര്‍ പടി സിഎന്‍ജി...
Read full story