അക്ഷരങ്ങളില്‍ ഉപാസനമൂര്‍ത്തികളെ കുടിയിരുത്തിയ പൗര്‍ണമിക്കാവ്
സ്പെഷ്യൽ റിപ്പോര്‍ട്ട്

അക്ഷരങ്ങളില്‍ ഉപാസനമൂര്‍ത്തികളെ കുടിയിരുത്തിയ പൗര്‍ണമിക്കാവ്

By ന്യൂസ് ഡെസ്ക് November 12, 2021
പാറക്കഷണങ്ങളില്‍നിന്ന് ചാരുത തുളുമ്പുന്ന ശില്‍പ്പങ്ങള്‍ തീര്‍ക്കുന്ന പാരമ്പര്യ ശില്‍പ്പികളുടെ നാടാണ് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള മൈലാടി ഗ്രാമം. ഇവിടെ നിര്‍മിക്കുന്ന ശില്‍പ്പങ്ങള്‍ ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും വാങ്മയചിത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്നു.കരവിരുതുകൊണ്ട് കരിങ്കല്ലില്‍ ദൈവരൂപം കൊത്തിയെടുക്കുന്ന ശില്പികളുടെ നാട് എന്നതിനപ്പുറം മലയാളിയ്ക്ക് ഈ...
Read full story