കണ്ണൂർ : മോർച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്ന കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ പവിത്രൻ ചികിത്സ പൂർത്തിയാക്കിയതിനു ശേഷം ജനുവരി 24 ന് ആശുപത്രി വിടും. മരിച്ചെന്ന് കരുതി മോർച്ചറിയില്‍ മൃതദേഹമെന്ന ധാരണയില്‍ സൂക്ഷിച്ച പവിത്രനാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ അറ്റൻഡർമാരുടെ...
Read full story
പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി  പൊലീസുകാർക്ക് പരിക്ക്
റിപ്പോര്‍ട്ട്

പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാർക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് December 4, 2020
കാസർഗോഡ്: എ.ആർ. ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാരനും മറ്റൊരു താൽക്കാലിക ജീവനക്കാരനും പരിക്കേറ്റു. ഗ്രൗണ്ടിൽ പൊട്ടാതെ കിടന്ന ഗ്രനേഡ് ആണ് പൊട്ടിയത്. എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, ക്ലാസ്സ്‌ ഫോർ ജീവനക്കാരൻ പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി...
Read full story
കോഴിക്കോട്: "പോലീസ്...കണ്‍ട്രോള്‍...ഫിഷിംഗ്ബോട്ട്മുങ്ങുന്നു.." മുറിഞ്ഞുമുറിഞ്ഞ് പതറിയ ശബ്ദത്തില്‍ ഒരു വയര്‍ലെസ് മെസേജ്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് മറുപടിയൊന്നുമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് എവിടെനിന്നെന്ന് വ്യക്തമാകാത്ത ഒറ്റത്തവണ മാത്രം വന്ന് അവസാനിച്ച ആ സന്ദേശം ഒരേ ഒരാള്‍ മാത്രം കേട്ടു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പാറാവ്...
Read full story