കൊച്ചി: ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഒക്ടോബർ 6 ന് വൈറ്റില ഭാഗത്ത് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന് ഓള്‍ ഇന്ത്യ പെർമ്മിറ്റും കേരളത്തില്‍ ഓടാനുള്ള ടാക്സ് അടച്ച രേഖകളും ഇല്ലെന്ന്...
Read full story
  ദെഹ്‌റാദൂണ്‍: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള ധനസഹായത്തുക ഉയര്‍ത്തി ഉത്തരാഖണ്ഡ്. കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ ലഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു. ദെഹ്‌റാദൂണ്‍ മൃഗശാലയില്‍ നടന്ന വന്യജീവി വാരാഘോഷ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിലവില്‍...
Read full story