പയ്യോളിയിൽ പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു
റിപ്പോര്‍ട്ട്

പയ്യോളിയിൽ പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് October 10, 2021
കോഴിക്കോട്: പയ്യോളി കോട്ടകടപ്പുറത്ത് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ ആണ് മരിച്ചത്. 09/10/21 ശനിയാഴ്ച അനുജൻ സിയോണിന്റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു.പി....
Read full story
പ​യ്യോ​ളി: പയ്യോളി ടൗ​ണി​ൽ പൂജ സ്റ്റോറിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബീ​ച്ച് റോ​ഡി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൂ​ജ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന 'ശ്രീ​ല​ക്ഷ്മി ജ​ന​റ​ൽ പൂ​ജ' സ്​​റ്റോ​റി​നാണ് തീ​പി​ടി​ച്ചത്. 19/06/21 ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. ക​ട...
Read full story
യുവതിയെ  പീഡിപ്പിച്ച  ബസ് കണ്ടക്ടര്‍മാര്‍ കസ്റ്റഡിയില്‍
റിപ്പോര്‍ട്ട്

യുവതിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍മാര്‍ കസ്റ്റഡിയില്‍

By ന്യൂസ് ഡെസ്ക് February 26, 2021
തളിപ്പറമ്പ്: പയ്യോളിയില്‍നിന്ന് വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26 കാരിയെ ബസ് കണ്ടക്ടര്‍മാര്‍ പീഡിപ്പിച്ചതായി പരാതി. പറശ്ശിനി കടവിലെ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്. കണ്ടക്ടര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പട്ടുവം പറപ്പുലിലെ രൂപേഷ്(21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ...
Read full story
കാണാതായ മണല്‍വാരല്‍ തൊഴിലാളിയുടെ ജഡം കണ്ടെത്തി
റിപ്പോര്‍ട്ട്

കാണാതായ മണല്‍വാരല്‍ തൊഴിലാളിയുടെ ജഡം കണ്ടെത്തി

By ന്യൂസ് ഡെസ്ക് January 28, 2021
പയ്യോളി: കാണാതായ കോട്ടക്കല്‍ കൂടത്താഴ ഉമേദന്റെ (50) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച (26.01.2020 ) വൈകുന്നേരത്തോടെ ആഴക്കലിലാണ് മൃതദേഹം കണ്ടത്. ഇരിങ്ങല്‍ കോട്ടക്കലിലെ മണല്‍വാരല്‍ തൊഴിലാളിയാണ്. മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് പോലീസിലറിയിക്കകുയായിരുന്നു. കോസ്റ്റല്‍ പോലീസും പയ്യോളി പോലീസും ചേര്‍ന്ന് ചോമ്പാല...
Read full story
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ പട്ടാപ്പകല്‍ രണ്ടംഗ സംഘം ജ്വല്ലറിയില്‍ കവര്‍ച്ച നടത്തി ആഭരണവുമായി കടന്നുകളഞ്ഞു. ടൗണിലെ പ്രശാന്ത് ജ്വല്ലറിയില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. 2020 ഒക്ടോബര്‍ 5ന് തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരമണിയോടെയാണ് സംഭവം . ജ്വല്ലറി ഉടമ പ്രതീഷ് ട്രേയിലുളള ആഭരണങ്ങള്‍...
Read full story