കാസർകോട്: കാസര്‍കോട് നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ പയ്യങ്ങാനം ആശ്രയ യുവജന സാശ്രയ സംഘം, നബാര്‍ഡ് ലോക്കല്‍ കമ്മിറ്റി യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ പയ്യങ്ങാനം കമ്മ്യൂണിറ്റി ഹാളില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിച്ചു. തൊഴില്‍ രഹിതരായ യുവതി യുവാക്കളുടെ ഉന്നമനത്തിനായി നെഹ്‌റു...
Read full story