കോഴിക്കോട്: പയ്യോളി നഗരസഭയിലെ വാതക ശ്മശാനം നിര്‍മിക്കാനുള്ള സ്ഥലം കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ശവസംസ്‌കാരം നടത്താനുള്ള സൗകര്യങ്ങള്‍ക്കൊപ്പം പൂന്തോട്ടം, ഇരിപ്പിടങ്ങള്‍ എന്നിവ നവീകരണത്തിന്റെ ഭാഗമായി ഒരുക്കും. നിര്‍മാണത്തിന് മുന്നോടിയായി ഭരണാനുമതിക്ക് വിശദമായ പദ്ധതി രേഖക്ക് രൂപം...
Read full story