ചെണ്ടുമല്ലികളുടെ പൂങ്കാവനമായി പഴശ്ശി പാര്‍ക്ക്
റിപ്പോര്‍ട്ട്

ചെണ്ടുമല്ലികളുടെ പൂങ്കാവനമായി പഴശ്ശി പാര്‍ക്ക്

By ന്യൂസ് ഡെസ്ക് November 23, 2022
മാനന്തവാടി: സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് കുളിര്‍മ്മ പകര്‍ന്ന് പുഞ്ചിരി തൂകി വിരിഞ്ഞ് നില്‍ക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് പഴശ്ശി പാര്‍ക്ക്. അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള പാര്‍ക്കിലെ ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കളുടെ ഉദ്യാനം ഒരുങ്ങിയിരിക്കുന്നത്. ഓറഞ്ചും,...
Read full story
വയനാട്: ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക്  പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു.    ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ യുടെ ആസ്തിവികസന...
Read full story