റാന്നി: റാന്നിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി (21)യാണ് അറസ്റ്റിലായത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിച്ചാണ് കൊന്നത്. 27 ദിവസം മാത്രം പ്രായമുള്ള അൺകുഞ്ഞാണ് മരിച്ചത്....
Read full story