തിരുവനന്തപുരം: പിസി ചാക്കോയുടെ രാജിയില്‍ ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ചാക്കോയുടെ ആരോപണത്തെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും വല്ലാത്ത ദുഃഖമാണ് തോന്നുന്നതെന്നും വിഎം സുധീരന്‍ 10/03/21 ബുധനാഴ്ച പ്രതികരിച്ചു. ‘പിസി ചാക്കോയുടെ ആരോപണത്തെ കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. വല്ലാത്ത...
Read full story