ന്യൂഡല്‍ഹി | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ എന്‍ഡിഎ മുന്നിട്ടിരിക്കെ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അരാജകത്വത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഹാര്‍ ജനത ആഗ്രഹിച്ചില്ലെന്നും ഇത് വികസനത്തിന്റെ വിജയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു . ബിഹാറിന് ശേഷം ഇനി പശ്ചി...
Read full story
വാഷിങ്ടണ്‍ | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതികരിച്ച് വൈറ്റ്ഹൗസ്. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബല്‍ കമ്മിറ്റി ഒരിക്കല്‍ കൂടിതെളിയിച്ചിരിക്കുന്നു എന്നാണ് വൈറ്റ്ഹൗസിന്റെ ആരോപണം പ്രതികരിക്കാന്‍ ഡോണള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല യുഎസ് പ്രസിഡന്റ്...
Read full story
ഗസ്സ സിറ്റി | ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിക്ക് ഇസ്റായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ മാത്രമല്ല, മധ്യപൂർവദേശത്ത് സമാധാനത്തിന് കളമൊരുക്കാൻ കൂടിയുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്ന് നെതന്യാഹു പറഞ്ഞു യുദ്ധം...
Read full story
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സ്ഥിതിഗതികളില്‍ ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയില്‍ എത്രയുംവേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത നെതന്യാഹുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തില്‍ അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സ്ഥിതിഗതികളെ ക്കുറിച്ചുള്ള ആശങ്ക മോദി പങ്കുവെച്ചു ജൂൺ...
Read full story
വാഷിങ്ടണ്‍: . ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി 300-ഓളം വ്യക്തികളും സംഘടനകളും നാമനിർദേശം ചെയ്തതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നാമനിർദേശ പട്ടികയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രാൻസിസ് മാർപ്പാപ്പ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്, യു.എൻ...
Read full story
ജെറുസലേം: റംസാനും പെസഹയും പരിഗണിച്ച് ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യു.എസിന്റെ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് മാർച്ച് 2 ഞായറാഴ്ചാണ് ഇക്കാര്യം അറിയിച്ചത്. ഹമാസുമായുള്ള വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചശേഷം ഗാസയിലെ വെടിനിര്‍ത്തല്‍ താത്കാലികമായി നീട്ടാനുള്ള യു.എസിന്റെ നിര്‍ദേശം ഇസ്രയേല്‍...
Read full story
റിപ്പോര്‍ട്ട്

‘വിശുദ്ധ വാതില്‍’ തുറന്ന് ഫ്രാൻസിസ് മാർപാപ്പ

By ന്യൂസ് ഡെസ്ക് December 27, 2024
വത്തിക്കാൻ : ജൂബിലിവർഷത്തില്‍ റോമിലെ തടവറയില്‍ ദണ്ഡവിമോചനത്തിന്‍റെ 'വിശുദ്ധ വാതില്‍' തുറന്ന് ഫ്രാൻസിസ് മാർപാപ്പ.റോമാ നഗരപ്രാന്തത്തിലെ റേബിബ്ബിയ ജയില്‍ സന്ദർശിച്ച മാർപാപ്പ, ജയിലിലെ ചാപ്പലിലാണു വിശുദ്ധ വാതില്‍ തുറന്നത്. പ്രതീക്ഷ നിരാശപ്പെടുത്തില്ല എന്നോർമിപ്പിക്കാനാണിതെന്ന് ജയിലിലെ അന്തേവാസികളോടും ഗാർഡുമാർ അടക്കമുള്ള ജീവനക്കാരോടും അദ്ദേഹം...
Read full story
തിരുവനന്തപുരം: വഖഫ് സ്വത്തുക്കളുടെ പേരില്‍ മുനമ്പം പ്രദേശത്ത് നടക്കുന്ന തർക്കങ്ങള്‍ കേരളത്തിലെ ജനജീവിതത്തിന്റെ സമാധാന അന്തരീക്ഷം തകരാൻ ഇടയാക്കുമെന്നും വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദിയുടെ നേതൃയോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. വിഷയത്തില്‍ സർക്കാർ അവധാനതയോടുകൂടി പ്രവർത്തിക്കണം...
Read full story
സാൻ/ന്യൂഡല്‍ഹി: യുക്രെയ്നില്‍ സമാധാനത്തിനു സാധ്യതമായതെല്ലാം ചെയ്യാൻ സന്നദ്ധതയറിയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2024 ഒക്ടോബർ 22നാണ് പ്രധാനമന്ത്രി .ബ്രിക്സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ...
Read full story