ന്യൂഡല്‍ഹി: 29നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാമെന്നും പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുത്തരുതെന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. ഏതു വിഷയത്തെക്കുറിച്ച്, ഏതു ചട്ടം അനുസരിച്ച്, എത്ര സമയം, എപ്പോള്‍ ചര്‍ച്ച ചെയ്യണമെന്നതു സംബന്ധിച്ചു കാര്യോപദേശക...
Read full story