തിരുവനന്തപുരം: അമ്മയുടെ മരണം മറച്ചുവെച്ച് എട്ട് വര്‍ഷം പരേതനായ കെ.എസ്.ഇ.ബി ജീവനക്കാരന്റെ പെന്‍ഷന്‍ തട്ടിയെടുത്ത് മകളും ചെറുമകനും മുങ്ങി. അതിയന്നൂര്‍ അരങ്കമുകള്‍ ബാബു സദനത്തില്‍ അംബിക, മകന്‍ പ്രേംജിത് ലാല്‍ ബാബു എന്നിവരെയാണ് പോലീസ് തിരയുന്നത്. 86 മാസം കൊണ്ട് 10.68...
Read full story