തിരുവനന്തപുരം: മറ്റ് പെന്‍ഷനുകളൊന്നും ലഭിക്കാത്ത 60 വയസ് പൂര്‍ത്തിയായ സംസ്ഥാനത്തെ പരമ്പരാഗത വിശ്വകര്‍മ്മ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പൂരിപ്പിച്ച് രേഖകള്‍ സഹിതം തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍,...
Read full story