കോഴിക്കോട്: കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി കേരള പോലീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം രൂപ സംഭാവന ചെയ്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.സി.രാജന്‍, ട്രഷറര്‍ എന്‍.വി.സത്യനാഥന്‍ എന്നിവര്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍...
Read full story