നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി
റിപ്പോര്‍ട്ട്

നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി

By ന്യൂസ് ഡെസ്ക് November 21, 2020
തിരുവനന്തപുരം: ജലനിരപ്പ്‌ ഉയര്‍ന്നതോടെ നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. അതേസമയം അരുവിക്കര ഡാമില്‍വെളളം കുറഞ്ഞതോടെ നാല്‌ ഷട്ടറുകള്‍ താഴ്‌ത്തി. രണെണ്ണം മാത്രമാണ്‌ ഇപ്പോള്‍ തുറന്നിരിക്കുന്നത്‌. പേപ്പാറ ഡാമിന്റെ 4 ഷട്ടറുകളാണ്‌ ‌ ഉയര്‍ത്തിയിരിക്കുന്നത്‌. രണ്ട്‌ ഷട്ടറുകള്‍ 5 സെന്‍റീ മീറ്റര്‍...
Read full story