കൊച്ചി: റഷ്യന്‍ അധിനിവേശത്തില്‍ ഉക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ക്കൊപ്പം ഹൈക്കോടതി അഭിഭാഷക അസോസിയേഷനും ഹരജി നല്‍കിയിട്ടുണ്ട്. ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സാമ്പത്തിക...
Read full story