ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. 31വർഷത്തിനുശേഷമാണ് ജയിൽമോചനം. 1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്. 2018 ൽ പേരറിവാളന് മാപ്പുനൽകി വിട്ടയക്കാൻ തമിഴ്നാട് സർക്കാർ ഗവർണർക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന്മേൽ...
Read full story
ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌ സിനിമാ സംവിധായകന്‍ കാര്‍ത്തിക്‌ സുബ്ബരാജും, നടന്‍ വിജയ്‌ സേതുപതിയും രംഗത്ത്‌. കഴിഞ്ഞ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാണ്‌ തന്റെ ട്വിറ്റര്‍ പേജിലൂടെ വിജയ്‌ സേതുപതി ആവശ്യപ്പെട്ടിരിക്കുന്നത്‌....
Read full story
ന്യൂഡല്‍ഹി: രാജീവ് ഗന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളന് പരോള്‍. രണ്ടാഴ്ച്ചത്തേക്കാണ് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. രാജീവ് ഗാന്ധിയെ വധിച്ച കുറ്റത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു പേരറിവാളന്‍. വധക്കേസിലെ സൂത്രധാരനായ പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങി നല്‍കിയതായും ഇതാണ് രാജീവ്...
Read full story
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുകയാണ്. ഇതിനിടെയാണ് പുതിയ...
Read full story