പെരിന്തൽമണ്ണ : ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സംഘം മലപ്പുറം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. ഹെൽത് ഇൻസ്‌പെക്ടർ അടക്കം ഏഴ് പേർ അറസ്റ്റിലായി. കോടികൾ വില പറഞ്ഞുറപ്പിച്ച നാല് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരി ഇവരിൽ നിന്ന് കണ്ടെടുത്തു.പറവൂർ വടക്കും പുറം...
Read full story
മലപ്പുറം: വീട്ടിൽ കഞ്ചാവ്‌ ചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാർ (32)ആണ് അറസ്റ്റിലായത്. സുരേഷ് കഞ്ചാവ് നട്ടത് കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. കരിങ്കല്ലത്താണി...
Read full story
പെരിന്തൽമണ്ണ : മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെന്ന കേസിൽ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാന(37) ആണ് അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ രണ്ടുപേരെ ചെയ്തിരുന്നു. ആലിപ്പറമ്പ് വട്ടപറമ്പ് സ്വദേശി...
Read full story
വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, ബസുകളുടെ വിൻഡോ ഷട്ടർ, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും...
Read full story
പെരിന്തൽമണ്ണ: സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നു. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ കുറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിലെ സഹകരണ മേഖല വളർച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ മേഖല തകർക്കാൻ...
Read full story
പോക്സോ കേസിൽ മദ്രസാധ്യാപകന് 32 വർഷം കഠിന തടവ്
റിപ്പോര്‍ട്ട്

പോക്സോ കേസിൽ മദ്രസാധ്യാപകന് 32 വർഷം കഠിന തടവ്

By ന്യൂസ് ഡെസ്ക് May 4, 2023
പെരിന്തൽമണ്ണ : പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസാധ്യാപകന് 32 വർഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ. പെരിന്തൽമണ്ണ അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. മദ്രസാധ്യാപകനായ മലപ്പുറം പുലാമന്തോൾ സ്വദേശി ഉമ്മർ ഫാറൂഖ് ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്....
Read full story
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിന്റെ കീഴിൽ എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രശ്ശേരിയിലും (ചെങ്ങമനാട്, 0484- 2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ പീരുമേട്...
Read full story
യുവാവ് എം.ഡി.എം.എയുമായി പിടിയില്‍
റിപ്പോര്‍ട്ട്

യുവാവ് എം.ഡി.എം.എയുമായി പിടിയില്‍

By ന്യൂസ് ഡെസ്ക് March 12, 2023
പെരിന്തല്‍മണ്ണ: വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാവില്‍നിന്ന് എം.ഡി.എം.എ. മയക്കുമരുന്നു പിടികൂടി. പെരിന്തല്‍മണ്ണ എരവിമംഗലം കൊട്ടാരപരമ്പില്‍ അംജദി(22) നെയാണ് എസ്.ഐ. യാസറും സംഘവും കസ്റ്റഡിയിലെടുത്തത്. പൊന്നിയാംകുറുശി -മാനത്തുമംഗലം ബൈപ്പാസ് റോഡില്‍ വച്ചാണു സംഭവം. ചില്ലീസ് ജങ്ഷന്‍ ഭാഗത്തുനിന്നു വേഗതയിലെത്തിയ സ്‌കൂട്ടര്‍ പോലീസ് നിര്‍ത്താന്‍...
Read full story
പെരിന്തല്‍മണ്ണ: പതിനാലുകാരനെ ബലമായി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനു 16 വര്‍ഷം തടവും 70,000 രൂപ പിഴയും വിധിച്ചു. പുലാമന്തോള്‍ വളപുരം അങ്ങാടിപറമ്പ് ഊത്തക്കാട്ടില്‍ മുഹമ്മദ് ഷെരീഫ് എന്ന ഉസ്മാന്‍ ഷെരീഫി(53) നെയാണ് കോടതി ശിക്ഷിച്ചത്. കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത...
Read full story
മഞ്ചേരി: പട്ടര്‍കുളത്ത് സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്കും എല്‍.കെ.ജി, യു.കെ.ജി. വിദ്യാര്‍ഥികളായ 36 പേര്‍ക്കും പരുക്കേറ്റു. സാരമായി പരുക്കേറ്റ ഡ്രൈവറെയും രണ്ടു വിദ്യാര്‍ഥികളെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സ്‌കൂളിലെ കെ.ജി. വിദ്യാര്‍ഥികളായ പുത്തലത്ത് വീട്ടില്‍ അയ്മന്‍ ഫാദിഹ്(ആറ്), ഇല്ലിക്കത്തൊടി...
Read full story