തിരുവനന്തപുരം: പി.എഫ്.ഐ. ഹര്‍ത്താല്‍ കേസില്‍ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കെ.രാജന്‍. നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ അന്ത്യശാസനം ലഭിച്ച സാഹചര്യത്തിലാണിത്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. ഹര്‍ത്താല്‍...
Read full story