ന്യൂഡല്‍ഹി; പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ് എന്‍ എല്ലിനടക്കം ഇന്ത്യിയില്‍ 5ജി ട്രയലിന് അനുമതി യായി. ചൈനീസ് കമ്പനികളെ പൂര്‍ണമായും ഒവിവാക്കിയാണ് 13 കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. സിഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എന്‍എല്‍ ട്രയല്‍ നടത്തുക. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍,ഐഡിയാ, റിലയന്‍സ് ജിയോ,...
Read full story