ഡല്‍ഹി: ഡല്‍ഹി നിവാസികള്‍ക്കു സൗജന്യങ്ങളുടെ ഘോഷയാത്രയുമായി എഎപിയും ബിജെപിയും കോണ്‍ഗ്രസും. പാവങ്ങള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 20 കിലോലിറ്റർ വരെ സൗജന്യ വെള്ളം, വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ വീതം, സ്ത്രീകള്‍ക്കും മുതിർന്ന പൗരന്മാർക്കും സൗജന്യ ബസ് യാത്ര,...
Read full story
ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ പ്രഖ്യാനവുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ പാർട്ടി വിജയിച്ചാല്‍ ഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ അലവൻസായി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.പ്യാരി ദീദി യോജന എന്ന പേരിലാണ് പ്രഖ്യാപനം.കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി...
Read full story