തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുന്‍ എംപി ജോര്‍ജ് ജോയിസിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയെ മാത്രമല്ല സ്ത്രീകളെ മുഴുവന്‍ അപമാനിച്ചിരിക്കുകയാണ് ജോയ്‌സ് ജോര്‍ജെന്നും ഇത്തരമൊരു വിവാദ പരാമര്‍ശത്തോട് കേരളത്തിലെ സാംസ്‌കാരിക നായകരുടെ...
Read full story