തിരുവനന്തപുരം: ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് ആര്യ രീജേന്ദ്രനെന്ന് മുൻ കെഎസ്ആർടിസി ഡ്രൈവർ യദു. തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്ന് യദു പറഞ്ഞു. "തന്നെപ്പോലെയുള്ളവരോടുള്ള പെരുമാറ്റങ്ങൾ ജനങ്ങൾ വിലയിരുത്തി. അന്ന് എന്നോട് കാണിച്ചത് കണ്ടില്ലേ....
Read full story