വർക്കല: സ്വകാര്യ വ്യക്തികള്‍ സ്വന്തം പറമ്പിലെ കാടുകള്‍ വെട്ടിമാറ്റാത്തത് സംബന്ധിച്ചുള്ള നിരവധി പരാതികളാണ് വർക്കല നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെ അടുത്തേയ്ക്ക് നിത്യേന എത്തുന്നത്.ഒഴിഞ്ഞ പുരയിടങ്ങള്‍ കാടുകയറി നാട്ടുകാർക്ക് തലവേദനയാകുന്ന സംഭവങ്ങളുമുണ്ട്. പ്രദേശം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രങ്ങളാകുകയാണ് ഗ്രാമീണ മേഖലകളിലാണ് ഇത്തരം പറമ്പുകള്‍...
Read full story