മാമ്പുഴ തീരസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

മാമ്പുഴ തീരസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് March 31, 2022
മാമ്പുഴ തീരം സംരക്ഷിക്കാന്‍ ജൈവപുതപ്പ് സ്ഥാപിക്കുന്നതിന് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി എം.എല്‍.എ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും ജൈവ വൈവിധ്യ ബോര്‍ഡ് സഹായവും സംയോജിപ്പിച്ചാണ് പ്രവൃത്തി നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച അഞ്ച് ലക്ഷം...
Read full story