പെരുന്ന: മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. ‘ശബരിമല വിഷയത്തില്‍ കേസ് നടത്തി എന്‍എസ്എസ് തോറ്റു, തോറ്റപ്പോള്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനാണ് കുഴപ്പമെന്ന് പറയുന്നു’ എന്നുമുള്ള കാനത്തിന്റെ പ്രസ്താവന സര്‍ക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമമാണെന്ന്...
Read full story