തിരുവനന്തപുരം : പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ 2021 ജൂണ് 21ന് നടക്കുന്ന ചക്രസ്‌തംഭന സമരം വിജയിപ്പിക്കണമെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. ലോകത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വരുന്ന രാജ്യം ഇന്ത്യയാണ്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍...
Read full story