പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം. പെ​ട്രോ​ൾ നി​റ​യ്ക്കാ​നെ​ത്തി​യ യു​വാ​വ് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. കാ​ഞ്ഞി​രം മു​ണ്ട​പ്ലാ​ക്ക​ൽ തോ​മ​സ് മാ​ത്യു, പൂ​ക്കാ​ട്ടി​ൽ സി​ന്ധു എ​ന്നി​വ​ർ​ക്കാ​ണ് യു​വാ​വി​ൻറെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മ​ണ്ണാ​ർ​ക്കാ​ട്...
Read full story
കൊച്ചി | പെട്രോള്‍ പമ്പിലെ തര്‍ക്കത്തിനൊടുവില്‍ യുവാവ് പെട്രോള്‍ നിറച്ച സ്വന്തം ബൈക്കിനു തീയിട്ടു. . ആലുവയില്‍ ദേശം അത്താണിയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ്സംഭവം . പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ചെങ്ങമനാട് സ്വദേശി പ്രദീപ് സ്വന്തം ബൈക്കിന്...
Read full story
റിയാദ്: റിയാദിൽ കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നാല് മലയാളികൾ അടക്കം ആറ് പേർ മരിച്ചു. പെട്രോൾ പമ്പ് ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 2023 മെയ് 4 വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപ്പിടിത്തമുണ്ടായത്. മരിച്ച മലയാളികളിൽ ഒരാൾ മലപ്പുറം മേൽമുറി സ്വദേശി...
Read full story
പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി
റിപ്പോര്‍ട്ട്

പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി

By ന്യൂസ് ഡെസ്ക് June 17, 2021
പത്തനംതിട്ട: ഓമല്ലൂര്‍ തറയില്‍ ബാങ്കേഴ്സ് ഉടമ സജി സാം പോലീസിന് കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി പ്രദീപ് കുമാറിന് മുന്നിലാണ് സജി സാം കീഴടങ്ങിയത്. നിക്ഷേപകരുടെ പണം വെട്ടിപ്പു നടത്തി മുങ്ങിയ സജി സാമിനെതിരെ പത്തനംതിട്ട, അടൂര്‍, പത്തനാപുരം പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ...
Read full story
പെരിന്തൽമണ്ണ : മാനസിക അസ്വാസ്ഥ്യം ഉള്ള യുവാവ് ചെയ്തതാണെങ്കിലും, ചെയ്ത കാര്യം നല്ലതായിരുന്നു. കൊറോണയെ തുടർന്ന് ഓട്ടം കുറഞ്ഞ പ്രതിസന്ധിയിലായ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ബുദ്ധിമുട്ട് അകറ്റാൻ സൗജന്യമായി വിതരണം ചെയ്യുവാൻ ആയിരുന്നു ആഗ്രഹം. അദ്ദേഹം അത് ചെയ്തു. വളരെ അത്യാവശ്യത്തിന് വീട്ടിൽ...
Read full story