തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാന്‍ 50 പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങും. കെഎസ്ആര്‍ടിസി യാത്ര ഫ്യൂയല്‍ എന്നായിരിക്കും ഇതറിയപ്പെടുക. എണ്ണക്കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി. ഇവിടെനിന്ന് പൊതുജനങ്ങള്‍ക്കും ഇന്ധനം നിറയ്ക്കാം. കെഎസ്ആര്‍ടിസിയ്ക്ക് മൊത്തത്തില്‍ ഇത്തവണത്തെ ബജറ്റില്‍ 1000 കോടി നീക്കിവയ്ക്കും. അതില്‍...
Read full story
കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് സുഭിക്ഷ ഹോട്ടലുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കം വിലയിരുത്താനായി കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...
Read full story
കണ്ണൂര്‍: താഴെചൊവ്വ ബൈപാസ് പെട്രോള്‍പമ്പിന് സമീപം നിര്‍ത്തിയിട്ട മാലിന്യലോറിയില്‍ ചെങ്കല്‍ലോറിയിടിച്ച് ഒരാള്‍ മരിച്ചു. മാലിന്യ ലോറി ഡ്രൈവര്‍ ഇടുക്കി കമ്പംമേട് സ്വദേശി ഷാജി(56) ആണ് മരിച്ചത്. 29/10/21 വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി...
Read full story
ഇടുക്കി: മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ആരംഭിച്ച യാത്ര ഫ്യുവല്‍സ് ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. പൊതുജന താത്പര്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. ലാഭം മാത്രം കണക്കാക്കി പ്രവര്‍ത്തിക്കാവുന്ന ഒന്നല്ല; പൊതുജനോപകരപ്രദമായ...
Read full story
ഇടുക്കി: നവീകരിച്ച  ചെറുതോണി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍  ലഭ്യമാക്കുന്ന പരിപാടിയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. മികച്ച സേവനവും ഗുണമേന്മയുള്ള സാധനങ്ങള്‍ വില കുറച്ചു...
Read full story
കാസര്‍ഗോഡ് : ചീമേനി തുറന്ന ജയിലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ നിര്‍മ്മിച്ച പെട്രോള്‍ പമ്പിന്റെ ഉദ്ഘാടനം മുഖ്യമ{ന്തി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു..ഇതോടൊപ്പം ജയിലില്‍ പുതുതായി നിര്‍മ്മിച്ച ഭരണ കാര്യാലയത്തിന്റെ ഉദ്ഘാടനവും രാജഗോപാലന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന്...
Read full story
തിരുവനന്തപുരം: ചപ്പാത്തിയും മുട്ടക്കറിയും മാത്രമല്ല ഇനി ജയിലില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കും. ജയില്‍ വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ച് ആരംഭിച്ച മൂന്ന് ജയില്‍ പെട്രോള്‍ പമ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, വിയ്യൂര്‍,...
Read full story
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആരംഭിക്കുന്ന പെട്രോള്‍ പമ്പ് നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ഉദ്ഘാടനം ജൂലൈ അവസാനം നടത്തുമെന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍ എസ് നിര്‍മ്മലാനന്ദന്‍ നായര്‍ പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലി നോടനുബന്ധിച്ച് പാടൂക്കാട്...
Read full story