തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ, ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലേക്കുള്ള ദ്രവ ഓക്സിജന്റെ ആഭ്യന്തര ചരക്ക് നീക്കത്തിന് ഐഎസ്ഓ കണ്ടെയ്നറുകൾ ഉപയോഗിക്കാൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന് അനുമതി . കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ പ്രൊമോഷൻ...
Read full story