മൂന്നാര്‍ : ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്‌ത്‌ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പോലീസ്‌ പിടിയില്‍. ഇടമലക്കുടി കണ്ടത്തിക്കുടി സ്വദേശി ടി.രാമന്‍ (45) ആണ്‌ മൂന്നാര്‍ പോലീസിന്റെ പിടിയിലായത്‌. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചാത്തായ ഇടമലക്കുടിയില്‍ നിന്നുളള ആദ്യ പോക്‌സോ...
Read full story
ഇടുക്കി: ആറുമാസം മുമ്പാണ് അവർക്ക് മണ്ണിടിച്ചിലിൽ സ്വന്തക്കാരും ബന്ധുക്കളുമായ ഒരു പാട് പേരെ നഷ്ടപ്പെട്ടത്. കേരളത്തിലെ ദുരന്തഭൂപടത്തിൽ ആ സ്ഥലനാമവും അങ്ങനെ അടയാളപ്പെടുത്തപ്പെട്ടു, പെട്ടിമുടി, ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ കുടിയേറ്റ ഗ്രാമം. ദുരന്തശേഷം പെട്ടിമുടിക്കാരുടെ വിദ്യാഭ്യാസവും ജീവിത നിലവാരവും വർദ്ധിപ്പിക്കുന്നതിന് ഔദ്യോഗികവും...
Read full story
കുറ്റിയാര്‍വാലിയില്‍  പട്ടയം വിതരണം ചെയ്തു, വീടു നിര്‍മാണത്തിനു കല്ലിട്ടു ഇടുക്കി : മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ പെട്ടിമുടി ദുരന്ത രക്ഷാദൗത്യത്തിലും പുനരധിവാസത്തിലും ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പെട്ടിമുടി ദുരന്തത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തി. പത്ര...
Read full story
ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതില്‍ രക്ഷാപ്രവര്‍ത്തകരൊടൊപ്പം സ്തുത്യര്‍ഹ തിരച്ചില്‍ പ്രവര്‍ത്തനം നടത്തിയ പോലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ഇടുക്കി പോലീസിന്റെ ഡോഗ്സ്‌ക്വാഡിലെ ഡോണ വാര്‍ത്താ മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റിയ നായയാണ്. കഴിഞ്ഞ 22ന് തൃശൂര്‍ പോലീസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയിനിംഗ്...
Read full story
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തിനിരയായ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ലൈഫ്‌ മിഷന്‍ മാതൃകയില്‍ വീട്‌ വച്ചുനല്‍കുന്നത്‌ പ്രശ്‌ന പരിഹാരമല്ലെന്നും ഭൂമി നല്‍കി പുനരധിവസിപ്പിക്കുകയാണ്‌ വേണ്ടതെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ സണ്ണി എം കപിക്കാട്‌, പെമ്പിളൈ ഒരുമൈ സമരനേതാവ്‌ ജി ഗോമതി...
Read full story
പെട്ടിമുടി: പെട്ടിമുടി ദുരന്തത്തിൽ അഞ്ച് പേരെ കൂടി കണ്ടെടുക്കാൻ ഉണ്ട് എന്നിരിക്കെ തിരച്ചിൽ താൽക്കാലികമായി നിർത്തി. തിരച്ചിൽ നടത്തുന്ന മേഖലയിൽ കടുവയെ കണ്ടെത്തിയതാണ് കാരണം. ദുരന്തം നടന്ന പ്രദേശത്തുനിന്നും കിലോമീറ്ററോളം ദൂരെ ഭൂതക്കുഴി പ്രദേശത്തും ഗ്രാവൽ ബാങ്ക് മേഖലയിലുമാണ് തിരച്ചിൽ നടത്തിയത്....
Read full story
കുവി ഇനി ഇടുക്കി ഡോഗ് സ്ക്വാഡിലെ അംഗം
റിപ്പോര്‍ട്ട്

കുവി ഇനി ഇടുക്കി ഡോഗ് സ്ക്വാഡിലെ അംഗം

By ന്യൂസ് ഡെസ്ക് August 22, 2020
പെട്ടിമുടി: പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽനിന്നും കളിക്കൂട്ടുകാരി അനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന നായ ഇടുക്കിഡോഗ് സ്ക്വാഡിനെ അംഗമായി. Read more.... മനുഷ്യനെത്തേടി അഗാധമായൊരു മൃഗദുഃഖം; എട്ടു ദിവസമായി ആയി സങ്കടപ്പെട്ടു തിരഞ്ഞു നടന്നിരുന്ന കുവി എന്ന നായ തന്റെ കൂട്ടുകാരി...
Read full story
ഇടുക്കി : ഒരു പതിറ്റാണ്ടിനിപ്പുറം അടിമാലി ഗ്രാമപഞ്ചായത്തിലെ പെട്ടിമുടി പാടശേഖരത്ത് ഞാറ്റ് പാട്ടുയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പെട്ടിമുടിയില്‍ നെല്‍ കൃഷിയിറക്കിയിട്ടുള്ളത്. ഞാറ്റടിയില്‍ പാകമായി നിന്നിരുന്ന ഞാറ് ചെളിയിലാഴ്ത്തി തരിശായി കിടന്നിരുന്ന പാടശേഖരത്ത്  കര്‍ഷകര്‍ ജീവന്റെ തുടിപ്പേകി....
Read full story
തിരുവനന്തപുരം: ഏറ്റവും ഒടുവിൽ കണ്ടത് മൂന്നാറിന് അടുത്ത് പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ ആണ്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും റവന്യൂ മന്ത്രി ചന്ദ്രശേഖരനും ഒന്നിച്ചാണ് അവിടെ സന്ദർശനം നടത്തിയത്. ഇടുക്കി ജില്ലയിൽ നിന്നുള്ള വൈദ്യുത മന്ത്രി എംഎം...
Read full story
പെട്ടിമുടി : ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസ്സുള്ള ധനുഷ്ക എന്ന കുട്ടിയുടെ മൃതദേഹം 13-08-2020 വ്യാഴാഴ്ചയാണ് കണ്ടെടുത്തത്. എട്ടു ദിവസമായി രക്ഷാപ്രവർത്തകർ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്ന രണ്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തത് അവളുടെ പ്രിയപ്പെട്ട കൂട്ടുകാരനായ കൂവി എന്ന നായയാണ്. തനിക്കൊപ്പം...
Read full story