ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാന്‍ കേന്ദ്രീകൃത ഐ ടി സംവിധാനം കൊണ്ടുവരാന്‍ ഇപിഎഫ്ഒ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനിച്ചു. ഈ സംവിധാനം വന്നാല്‍ പിന്നെ ജോലി മാറുമ്പോള്‍ പ്രോവിഡന്റ് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട. പിഎഫ് അക്കൗണ്ട് നമ്പറിലും മാറ്റം...
Read full story