തിരുവനന്തപുരം: പി.ജി. ഡോക്ടർമാർക്കു പിന്നാലെ ഹൗസ് സർജന്മാരും സമരം പ്രഖ്യാപിച്ചു. ഹൗസ് സർജന്മാർ 2021 ഡിസംബർ 13 തിങ്കളാഴ്ച രാവിലെ എട്ടുമുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പി.ജി. ഡോക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും. പി.ജി. ഡോക്ടർമാർ...
Read full story
സമരം ശക്തം: വിട്ടുവീഴ്ചയില്ലാതെ പി ജി ഡോക്ടർമാർ
റിപ്പോര്‍ട്ട്

സമരം ശക്തം: വിട്ടുവീഴ്ചയില്ലാതെ പി ജി ഡോക്ടർമാർ

By ന്യൂസ് ഡെസ്ക് December 10, 2021
തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരം ശക്തമാകുന്നു. കോവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്കരിച്ചാണ് സമരം. ജൂനിയർ റസിഡന്റുമാരെ നിയമിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയെങ്കിലും ഉത്തരവില്‍ വ്യക്തതയില്ലെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും പി.ജി ഡോക്ടർമാർ ബഹിഷ്കരിച്ചു. ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത്...
Read full story