ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കളുടെ ഉല്‍പ്പാദന വൈവിദ്ധ്യവല്‍ക്കരണത്തിന് സംഭാവന നല്‍കുന്നതിനും ഈ മേഖലയിലെ നിക്ഷേപവും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിച്ച് ഇന്ത്യയുടെ നിര്‍മ്മാണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് 2021 മാര്‍ച്ച് 3 ന് നമ്പര്‍ 31026/60 / 2020പോളിസി-ഡോപ് വഴി ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് 'ഫാര്‍മസ്യൂട്ടിക്കല്‍സിന്...
Read full story