മലപ്പുറം | താനൂരിലെ 2 പ്ലസ് ടു വിദ്യാര്‍ഥിനികളെ മാർച്ച് 5, 2025 മുതൽ കാണാതായിരുന്നു. പരീക്ഷയെഴുതാന്‍ പോയെങ്കിലും സ്കൂളിലെത്തിയില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടികള്‍...
Read full story