തിരുവനന്തപുരം: സാനിറ്റൈസർ, മാസ്ക്ക്, ഓക്സിമീറ്റർ എന്നിവയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ഇതുസബന്ധിച്ച് പരാതിയുണ്ടായ സാഹചര്യത്തിലാണ്...
Read full story