കാസർഗോഡ്: കൂട്ടിനുണ്ട്  ‘കാവലാള്‍’
റിപ്പോര്‍ട്ട്

കാസർഗോഡ്: കൂട്ടിനുണ്ട് ‘കാവലാള്‍’

By ന്യൂസ് ഡെസ്ക് June 29, 2021
കാസർഗോഡ്: മടിക്കൈയിലെ ജനങ്ങള്‍ക്ക് കരുതലായി 'കാവലാള്‍ പദ്ധതി' ശ്രദ്ധേയമാകുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ രൂപീകരിച്ച സേനയാണ് കാവലാള്‍. അഞ്ച് കുടുംബത്തിന് കാവലാളായി ഒരു കുടുംബശ്രീ പ്രവര്‍ത്തക എന്ന തോതിലാണ് കാവലാളിന്റെ സേവനം ലഭ്യമാകുന്നത്. കോവിഡ് കാലത്ത്...
Read full story