തെറ്റായ വിവരം പ്രചരിപ്പിക്കല്‍: നിയമ നടപടിയെടുക്കും
റിപ്പോര്‍ട്ട്

തെറ്റായ വിവരം പ്രചരിപ്പിക്കല്‍: നിയമ നടപടിയെടുക്കും

By ന്യൂസ് ഡെസ്ക് February 11, 2023
കോഴിക്കോട്: ഉപഭോക്താക്കളെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പിയാജിയോ ആപേ വാഹനങ്ങളെക്കുറിച്ച് തെറ്റായതും വ്യാജവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ചില തല്‍പ്പരകക്ഷികള്‍ക്കെതിരേ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.പിയാജിയോയുടെ പേര്, ഉല്‍പന്നം, വ്യാപാരമുദ്ര, ഉല്‍പ്പന്ന ത്തിന്റെ പേര്, ലോഗോ...
Read full story