കിളിമാനൂർ: കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്യമൃ​ഗങ്ങൾ. പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയില്‍, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്.കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തില്‍...
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നി ശല്യം : കാർഷിക രം​ഗം താളം തെറ്റുന്നു.

By ന്യൂസ് ഡെസ്ക് October 7, 2024
കല്ലറ: .ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാനുള്ള അനുമതിയുണ്ടെങ്കിലും.നടപ്പാക്കാനാവാതെ തദ്ദേശസ്ഥാപനങ്ങള്‍. കാട്ടുപന്നിക്കൂട്ടങ്ങള്‍ വിള നശിപ്പിക്കുകയും ജീവനെടുക്കുകയും ചെയ്യുമ്പോള്‍ കർഷകർ നെട്ടോട്ടമോടുകയാണ്. നൂറോളം പന്നികളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിലും ഇതിനേക്കാളേറെ പെറ്റുപെരുകി. കാട്ടുപന്നി ശല്യം കാരണം ഗ്രാമങ്ങളില്‍ തരിശിടങ്ങള്‍ വർദ്ധിക്കുന്നു. നെല്‍ക്കർഷകർ ഉള്‍പ്പെടെ പരമ്പരാഗത കർഷകർ...
Read full story
 ആലപ്പുഴ: സംസ്ഥാനത്ത് നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭയം വേണ്ടെന്നും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സുരക്ഷിതരാകാമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന വൈറസാണ് നിപ്പ. വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാല് ദിവസത്തിനും 14 ദിവസത്തിനുമിടയില്‍...
Read full story
തിരുവന്തപുരം: പന്നിയെ വെടിവെച്ച കർഷകന്റെ തോക്കിന്റെ ലൈസൻസ് റദ്ദ് ചെയ്തു. കൃഷി ഭൂമിയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലുവാൻ ആറുമാസത്തേക്ക് കർഷകർക്ക് സർക്കാർ നൽകിയ അനുമതി ഉപയോഗപ്പെടുത്തിക്കൊണ്ട് കൃഷി ഭൂമിയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച തോക്കിന്റെ...
Read full story