തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാൻ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പി.രാജീവ്. 2025 ജനുവരി 28, 29 തീയതികളിലാണ് കോൺക്ലേവ് നടക്കുന്നത്. ഹയാത്ത് റീജൻസിയില്‍ നടക്കുന്ന വിഴിഞ്ഞം കോണ്‍ക്ലേവ്...
Read full story