ഇടുക്കി : നിർമ്മാണം പൂർത്തീകരിച്ച തങ്കമണി, വാഗമൺ എന്നീ പൊലീസ് സ്റ്റേഷനുകളുടെയും ജില്ലാ കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം ഓ​ഗസ്റ്റ് 12ന് നടക്കും. വിവിധ സ്ഥലങ്ങളിൽ 3.30 ന് സംഘടിപ്പിക്കുന്ന ഉദ്ഘാടനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തങ്കമണി ബസ് സ്റ്റാൻഡ്...
Read full story
തിരുവനന്തപുരം | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ യെന്നും അനുശോചന കുറിപ്പില്‍...
Read full story
തിരുവനന്തപുരം | തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലുകൾ പാസാക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചു . ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന്...
Read full story
തിരുവനന്തപുരം : മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും അദ്ദേഹം പറഞ്ഞു.ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി...
Read full story
തിരുവനന്തപുരം: കളക്ട്രേറ്റുകളിലെ ഫയല്‍ തീർപ്പാക്കലിനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യമെങ്കില്‍ പ്രത്യേക അദാലത്ത് വിവിധ തലത്തില്‍ നടത്തണമെന്നും കളക്ടർമാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. പ്രധാന മാർക്കറ്റുകളില്‍ നിത്യോപയോഗ സാധന വില നിലവാരപ്പട്ടിക പ്രദർശിപ്പിക്കാനുള്ള നടപടിയെടുക്കണം. ജില്ലകളിലെ റോഡപകടം തടയാൻ മോട്ടോർ വാഹന...
Read full story
കൊച്ചി: നവകേരള സദസില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണത്തിന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചതു "രക്ഷാപ്രവര്‍ത്തന'മെന്ന പരാമര്‍ശത്തിലാണു കോടതി ഉത്തരവ്. രക്ഷാപ്രവര്‍ത്തനം തുടരാമെന്നത് കുറ്റകൃത്യത്തിനുള്ള പ്രേരണയെന്നാണു പരാതിയില്‍ പറയുന്നത്എ...
Read full story
കണ്ണൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നതായുള്ള മന്ത്രിയും സി പി എം കേന്ദ്ര കമ്മറ്റി അംഗവുമായ ഇ പി ജയരാജൻ്റെ പ്രഖ്യാപനത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്ത്? സി പി എം പൂർണമായും പിണറായി വിജയൻ എന്ന ഏക നേതാവിലേക്ക് ചുരുങ്ങുന്നതിൽ പാർടിയുടെ ഉന്നത...
Read full story
തിരുവനന്തപുരം: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഏറെ സഹായം നല്‍കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴസ് സമിതി യോഗം ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തി. സംസ്ഥാന...
Read full story
തിരുവനന്തപുരം:  ജനങ്ങള്‍ക്ക് ഏറെ ആവശ്യമുള്ളതാണ് സര്‍ക്കാര്‍ ഓഫീസുകളെന്നും അവയുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയു ണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ക്രമീകരണം ഏര്‍പ്പെടുത്തും. ഓഫീസ് മീറ്റിംഗുകള്‍ ഓണ്‍ലൈനില്‍ നടത്തണം. ഓഫീസുകളുടെ സുരക്ഷാ ക്രമീകരണം പാളിയതിന്റെ ഫലം പലയിടത്തും...
Read full story