തിരുവനന്തപുരം: സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നത് ആവശ്യമായ നിയമോപദേശം ലഭിച്ചതിന് ശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയപ്പോള്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പ്രതീകരിക്കുകയായിരുന്നു. പ്രതിപട്ടികയിലുളളവര്‍ നിരപരാധികളാണെന്ന് സര്‍ക്കാരിന് ബോധ്യമുളളതുകൊണ്ടാണോ...
Read full story