കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് എതിരെ കമ്പനീസ് ആക്ടിലെ 447 ചട്ടപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.ജാമ്യം ലഭിക്കാത്ത കുറ്റമാണിത്.കുറ്റത്തിന് രൂക്ഷത അനുസരിച്ച് ആറുമാസം മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം.ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യുകയും ആകാം. വ്യാഴാഴ്ചയാണ് , കോർപ്പറേറ്റ്...
Read full story
റിപ്പോര്‍ട്ട്

‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി വിജയന്‍

By ന്യൂസ് ഡെസ്ക് March 30, 2025
തിരുവനന്തപുരം | എമ്പുരാൻ സിനിമയിൽ വെട്ടിത്തിരുത്തലുകള്‍ വരുത്തേണ്ടി വരുന്ന അവസ്ഥ ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. സംഘ്പരിവാര്‍ സമ്മര്‍ദത്തില്‍ തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുകയാണ്. സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന ഈ ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു. കലാകാരനെയും കലാസൃഷ്ടിയെയും നശിപ്പിക്കാനുള്ള ആഹ്വാനം ഫാസിസ്റ്റ് രീതിയാണ്. യോജിക്കാനും...
Read full story
ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രാഷ്ട്രീയവും നിയമപരവുമായ തുടർനടപടികൾക്ക് ഒരുങ്ങുകയാണ്. ഈ പ്രഖ്യാപനം ഡെമോക്ലീസ് വാളുപോലെയാണെന്ന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത പ്രതിഷേധ യോഗത്തിൽ, കേരള മുഖ്യമന്ത്രി...
Read full story
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ മുഖ്യമന്ത്രിയുടെ മൂക്കിനു കീഴില്‍ 38 ദിവസമായി ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരപ്പന്തലിലേക്ക് ഒരിക്കല്‍ പോലും ഒന്നു തിരിഞ്ഞു നോക്കാന്‍ പിണറായി വിജയന്‍ കൂട്ടാക്കിയില്ല. അവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പരിഹരിക്കാവുന്ന പ്രശ്‌നത്തെ നിസാരവത്ക്കരിച്ചും പരിഹസിച്ചും...
Read full story
കൊച്ചി | ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നു സി പിഎം. മണ്ഡല...
Read full story
തിരുവനന്തപുരം | ലോക്‌സഭാ സീറ്റ് പുനര്‍നിര്‍ണയ നീക്കത്തില്‍ എതിര്‍പ്പുമായി കേരളവും .ഈ വിഷയത്തിൽ കേന്ദ്രം അഭിപ്രായ സമന്വയമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്. .സംസ്ഥാനങ്ങളുമായി സംസാരിക്കണം. നിലവിലെ സീറ്റുകളുടെ എണ്ണം കുറയ്ക്കരുത്. ജനസംഖ്യ കുറയ്ക്കാന്‍ നടപടിയെടുത്ത...
Read full story
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരള സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം ആദ്യം...
Read full story
ദേശീയപാത വികസനം : UDF-നെ പരിഹസിച്ച് വിജയരാഘവൻ
റിപ്പോര്‍ട്ട്

ദേശീയപാത വികസനം : UDF-നെ പരിഹസിച്ച് വിജയരാഘവൻ

By ന്യൂസ് ഡെസ്ക് February 26, 2025
തിരുവനന്തപുരം :ദേശീയപാത വികസനം പൂർത്തിയായാൽ യുഡിഎഫിന് പിണറായി വിജയനെതിരെ സമരം നടത്താൻ കൂടുതൽ എളുപ്പമാവുമെന്ന് എ. വിജയരാഘവൻ. സുധാകരന് രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി. ഏഴ് മണിക്ക് പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയെ കൂട്ടാം 8.30 ന് പറവൂരിൽ നിന്നും...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ വിവാദ. വിശദീകരണങ്ങളുമായി മുന്നോട്ടുവന്നു. കാട്ടാന ആരെയെങ്കിലും ആക്രമിച്ചാൽ ആനയുടെ ഉടമസ്ഥൻ പിണറായി വിജയനാണെന്ന് പറയുമെന്നും വിജയരാഘവൻ പരിഹാസരൂപത്തിൽ അഭിപ്രായപ്പെട്ടു.തിരുവനന്തപുരത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ...
Read full story
തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക് മികവിനോടൊപ്പം വ്യവസായ സഹകരണത്തിനും പരിശീലനത്തിനും പ്രാധാന്യം നൽകി തൊഴിൽ വിപണിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ യുവജനതയെ സജ്ജമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
Read full story