പൈപ്പ് നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ വീണുമരിച്ചു
റിപ്പോര്‍ട്ട്

പൈപ്പ് നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ വീണുമരിച്ചു

By ന്യൂസ് ഡെസ്ക് May 26, 2020
തിരുവില്വാമല: പൈപ്പ് നന്നാക്കാനുള്ള ശ്രമത്തിനിടയില്‍ വീണുമരിച്ചു. അപ്പേക്കാട്ടുപടി രാമന്‍(രാജന്‍- 66) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. രാജനും മകന്‍ സുജീഷും മഴവെള്ളം പോകാനുള്ള പൈപ്പ് ശരിയാക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ഉടന്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Read full story