കൊല്ലം: സാഫല്യം പദ്ധതി മൂന്നാം ഘട്ടത്തിന് തുടക്കമായി
റിപ്പോര്‍ട്ട്

കൊല്ലം: സാഫല്യം പദ്ധതി മൂന്നാം ഘട്ടത്തിന് തുടക്കമായി

By ന്യൂസ് ഡെസ്ക് August 7, 2021
കൊല്ലം: പട്ടികവര്‍ഗ്ഗ മേഖലയില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സാഫല്യം ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. പിറവന്തൂരിലെ കുരിയോട്ടുമല പട്ടിക വര്‍ഗ കോളനിയില്‍ തറക്കല്ലിടല്‍ നടത്തി കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അദ്ധ്യക്ഷനായി....
Read full story
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കായി സൗജന്യ ടെലി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തി വിളക്കുടി ഗ്രാമപഞ്ചായത്ത്. കോവിഡ് 19 ജനകീയ സന്നദ്ധ സേനയുടെ ആഭിമുഖ്യത്തില്‍ കോവിഡ് സപ്പോര്‍ട്ട് വിങ്ങും ‘ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍' ഇന്‍ഷ്യെറ്റീവുമായി സഹകരിച്ചാണ് സംവിധാനം. 75...
Read full story