അഹമ്മദാബാദ്: രാജ്യമാകെ ദുഃഖത്തിലാണെന്നും ഏകോപനപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു യാത്രക്കാരൻ രക്ഷപ്പെട്ടുവെന്ന കാര്യം അമിത്...
Read full story
റിപ്പോര്‍ട്ട്

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി

By ന്യൂസ് ഡെസ്ക് June 13, 2025
അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസിനെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. വിമാനയാത്രക്കാർക്കുപുറമേ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. . വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു....
Read full story
റിപ്പോര്‍ട്ട്

പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത സ്ഥലം സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് June 13, 2025
അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത...
Read full story
അഹമ്മദാബാദ് | അഹമ്മദാബാദില്‍ ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്നത് ഏറെ പരിചയസമ്പത്തുള്ള രണ്ട് പൈലറ്റുമാരാണ്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും. ഇരു പൈലറ്റുകളും 9,300 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി...
Read full story