സിവില്‍ സര്‍വീസ് പരിശീലനം
അറിയിപ്പുകള്‍

സിവില്‍ സര്‍വീസ് പരിശീലനം

By ന്യൂസ് ഡെസ്ക് July 15, 2022
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍ പരിശീലന ചെലവ് വഹിക്കുന്ന അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ആഗസറ്റ് 24നകം നല്‍കണം. ബിരുദത്തിന് 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി...
Read full story