ആലപ്പുഴ: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്‍ നടത്തുന്ന സാമൂഹിക-സാമ്പത്തിക സര്‍വ്വേയ്ക്കായി കുടുംബശ്രീ തിരഞ്ഞെടുത്ത സി.ഡി.എസ് തല എന്യുമറേറ്റര്‍മാര്‍ക്കായി പരിശീലന പരിപാടി നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി...
Read full story