തിരുവനന്തപുരം ഏപ്രിൽ 9: കൊറോണ ചികിൽസിച്ച് ഭേദമായ ആളുടെ പ്ലാസ്മ ശേഖരിച്ച് അത് ഉപയോഗപ്പെടുത്തി കോറോണയ്ക്ക് ചികിത്സ രൂപപ്പെടുത്താനുള്ള പരീക്ഷണത്തിലാണ് കേരളം. ഇത് വിജയിക്കുകയാണെങ്കിൽ കൊറോണ ചികിത്സയിൽ ലോകത്ത് തന്നെ വമ്പിച്ച കുതിച്ചുചാട്ടമാകും ഫലം. കൊറോണ മുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള...
Read full story